അന്തർദേശീയ മാതൃഭാഷ ദിനം: മാത്യഭാഷയ്ക്കൊരുമ്മ 2025 (൨O ൨൫)

മാവേലിക്കര പീറ്റ്  സ്മാരക പരിശീലന കലാലയത്തിലെ 2024-2025 വർഷത്തെ (൨O ൨ർ - ൨O ൨൫) ദ്യുതി കലാലയ യൂണിയൻ്റെ നേത്യത്വത്തിൽ അന്തർദേശീയ മാതൃഭാഷ ദിനത്തോടനുബഡിച്ച്  ഫെബ്രുവരി 24ന് (൨ർ) 'മാത്യഭാഷയ്ക്കൊരുമ്മ' എന്ന പരിപാടി സംഘടിപ്പിക്കപ്പെട്ടു. അധ്യാപകരായ ഡോ. മുംതാസ് എസ്., ഡോ.രഞ്ജിനി ആർ, ശ്രീ. ഉണ്ണി എം എന്നിവർ പ്രസംഗിച്ചു. 


തുടർന്ന് നടന്ന വിവിധ മൽസരങ്ങളിൽ അധ്യാപക വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. പ്രസംഗ മത്സരത്തിൽ താഴെ പറയുന്ന അധ്യാപക വിദ്യാർത്ഥികൾ ജേതാക്കളായി.



1 -ാം (൧) സ്ഥാനം - ലക്ഷ്മി സുനിൽ (ഭൗതിക ശാസ്ത്രം)


2 -ാം (൨)സ്ഥാനം- അശ്വിനി എൽ (സാമൂഹ്യ ശാസ്ത്രം)


3-ാം (൩)സ്ഥാനം - മായ എം .  (സാമൂഹ്യ ശാസ്ത്രം)


4-ാം (ർ) സ്ഥാനം - നിഷാന എം (ആംഗലേയം) , ഹരിത രാജു (സാമൂഹ്യ ശാസ്ത്രം)










Popular posts from this blog

One Day Field Trip 2024 Travelogue

Handover of Newspaper and Comic Book Subscriptions to AOMLP School, Mavelikara

Peet Memorial Training College, Mavelikara B.Ed. Course 2024-2026 Inauguration Ceremony

"SNEHAKOOTTE" Old Age Home Visit

Second Semester B.Ed. Field Trip Travelogue @ Vagamon

"Puthen Prahasanagal" Freshers Day 2024

Oath Taking Ceremony for Dhuthi (ദ്യുതി) College Union 2024-2025

School Induction Programme @ Mahatma Girls High School, Chennithala from 07th to 14th October, 2024

Online Seminar " Cases and Causes that Truly Matter"